SOBRIETY 4EVER
- An anti-drug awareness talk
- Delivered by Payyannur Excise Prevention Officer Shri.Rajeevan.M.
- Saturday, August 31 from 11:30am at JNV Kannur campus.
നവോദയൻ മതിൽക്കെട്ടുകളുടെ സംരക്ഷണത്തിൽ, അധ്യാപകരുടെ സ്നേഹപൂർവ്വമായ നിരീക്ഷണത്തിൽ, വാടാതെ നിലനിന്ന യുവത്വം പുറംലോകത്തേക്ക് ചിറകുവിരിച്ച് പറക്കുമ്പോൾ ബാഹ്യ ശക്തികളുടെ കരിനിഴലേറ്റ് അന്ധാളിച്ചു നിൽക്കാതിരിക്കാൻ, മദ്യ-മയക്കുമരുന്ന് ലഹരിയുടെ നീരാളിപ്പിടികൾ വെട്ടിമാറ്റി മുന്നേറാനുള്ള ആർജ്ജവം പകർന്ന് നൽകാൻ പയ്യന്നൂർ എക്സൈസ് പ്രിവൻഷൻ ഓഫീസർ ശ്രീ.രാജീവൻ.എം നടത്തുന്ന പ്രഭാഷണം “SOBRIETY 4EVER – An anti-drug awareness talk” ആഗസ്ത് 31 ശനിയാഴ്ച്ച രാവിലെ 11:30 മുതൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തുന്നു. എല്ലാവർക്കും സ്വാഗതം.
“SOBRIETY 4EVER – An anti-drug awareness talk” will be delivered by Payyannur Excise Prevention Officer Shri.Rajeevan.M. on Saturday, August 31 from 11:30am in the JNV Kannur campus.
The evil eyes of the drug mafia target young minds who are unaware of the deep implications of addiction.
Our brothers and sisters who remained safe under the loving supervision of teachers and the protective walls of Navodaya, may get blinded by the dark shadows of such forces when they expand their wings and fly out to the open world. This session aims to create awareness about drug abuse, the importance of staying sober and focused.